Monday, February 24, 2025
HomeObitകുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

പെരിങ്ങോം .പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു.കുവൈറ്റിലെ ഡാനിഷ് കമ്പനിയിൽജോലി ചെയ്യുന്ന മജീദ് മാവുപ്പാടി (50)യാണ് മരണപ്പെട്ടത്. മാതാവ് ഞെക്ലിയിലെ ആസ്യ . ഭാര്യ: ഫൗസിയ ചെറുതാഴം.
മക്കൾ :മഫാസ്, മസിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!