Monday, February 24, 2025
HomeObitചിന്നു രൂപേഷ് നിര്യാതയായി

ചിന്നു രൂപേഷ് നിര്യാതയായി


കുറ്റ്യാട്ടൂർ : കുഞ്ഞി മൊയ്തീൻ പീടികക്ക് സമീപം ചിന്നു രൂപേഷ് (34) നിര്യാതയായി. ഭർത്താവ്: രൂപേഷ് കെ എം. മക്കൾ: ആരോൺ, അനൈന.

സഹോദരങ്ങൾ: ജിതിൻ (ആർമി), മിഥുൻ. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!