Monday, February 24, 2025
HomeKannurയുവാവ് പോക്സോ കേസിൽ പിടിയിൽ

യുവാവ് പോക്സോ കേസിൽ പിടിയിൽ

പയ്യന്നൂർ.: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. പയ്യ ന്നൂർസ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരി യുടെ പരാതിയിലാണ് 47 കാരനായ പിതാവിനെ പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ രാത്രികാലങ്ങളിൽ പലതവണ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഈ മാസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!