Monday, February 24, 2025
HomeKannurപുസ്തകം പ്രകാശനം ചെയ്തു

പുസ്തകം പ്രകാശനം ചെയ്തു

പയ്യന്നൂർ. പുസ്തക പ്രകാശനം നടന്നു.രാജൻ പെരളത്തിന്റെ “ഒറ്റ വാതിലുള്ള വീട് ” എന്ന കവിതാ സമാഹാരത്തിന്റെ
പ്രകാശനം
പ്രശസ്ത കവി പവിത്രൻ തീക്കുനി നിർവ്വഹിച്ചു.
സത്യൻ മണിയൂരിന്റെ അധ്യക്ഷതയിൽ
ശരത് ബാബു പേരാവൂർ സ്വാഗതം പറഞ്ഞു
ബിന്ദു ബാബു, ഹരീഷ് പഞ്ചമി, അനീഷ് നമ്പിടി,
ബിനീഷ് ചെമ്മഞ്ചേരി
എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!