അരോളി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ കെ.വി.അശോകൻ (48) അന്തരിച്ചു.
കല്യാശ്ശേരി കണ്ണപുരം സ്വദേശിയായിരുന്ന ഇദ്ദേഹം കീച്ചേരിയിലാണ് ഇപ്പോൾ താമസം .പിതാവ് പരേതനായ കെ.പി.ഗോപാലൻ. മാതാവ് പരേതയായ കെ.വി.മീനാക്ഷി.
ഭാര്യ ഷൈജലത .കെ .പി (.പട്ടികജാതി വികസന വകുപ്പ് കണ്ണൂർ) മകൻ ആദിത്യ അശോക് ( വിദ്യാർത്ഥി )
സഹോദരങ്ങൾ – പരേതനായ കെ.വി.പ്രേമൻ (റിട്ട.. ടീച്ചർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കണ്ണാടിപ്പറമ്പ) കെ.വി.സുരേന്ദ്രൻ (റിട്ട. പ്രിൻസിപ്പാൾ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അരോളി) കെ.വി.ഉണ്ണികൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ ഗവ: ബ്രണ്ണൻ കോളേജ് തലശേരി) പരേതനായ കെ.വി.പ്രദീപൻ , കെ.വി.പ്രേമജ (ഹെഡ്മിസ്ട്രസ് ജി.എം.എൽ.പി.സ്ക്കൂൾ ആനയിടുക്ക് ) ശവസംസ്ക്കാരം 13 ന് ഉച്ചയ്ക്ക് 2.00 ന് സമുദായ ശ്മശാനത്തിൽ നടക്കും