ശ്രീകണ്ഠാപുരം. വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകണ്ഠാപുരം ചുണ്ടപ്പറമ്പിലെ പത്രാ കുടി വീട്ടിൽ സോളി(52)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.പരേതനായ തോമസിൻ്റെയും അന്നമ്മയുടെയും മകളാണ്.ഭർത്താവ്: സിബി. മക്കൾ: അലീന, അലൻ .സഹോദരങ്ങൾ: ബെന്നി, സജി, സാൻ്റി, സില്ലിക്കുട്ടി, ബെന്നി.ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.