മുഴപ്പിലങ്ങാട് : കണ്ണൻ വയലിനു സമീപം അരക്കൻ വിദ്യാധരൻ (80) നിര്യാതനായി പഴയ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു ഈ കാരണത്താൽ പട്ടാളത്തിൽ നിന്നും ഒഴിവാക്കിയിരുന്നു പിന്നീട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായിരുന്നു.
ഭാര്യമാർ: പരേതയായ തങ്കമണി , ഷൈലജ (കടമ്പൂർ ) മക്കൾ : നിത്യാ ദേവി (നീലേശ്വരം) വിശ്വദേവ് (ബാംഗ്ലൂർ), തരുൺ ദേവ് (ബാംഗ്ലൂർ) മരുമക്കൾ രാജേഷ് പി. ടി (നീലേശ്വരം ) , മന്യ, ( കരിയാട്), റോഷ്നി ( ബാംഗ്ലൂർ) സഹോദരങ്ങൾ : ദാസൻ, മാധവി (ചേലോറ ), പരേതരായ അരക്കൻ ബാലൻ, അഹല്ല്യ, രാമചന്ദ്രൻ
13.02.2025ന് കാലത്ത് 8 മണി മുതൽ 11 മണി വരെ കടമ്പൂർ കുഞ്ഞും മോലോം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലും 11 മണി മുതൽ 12 മണി വരെ മുഴപ്പിലങ്ങാട് കണ്ണൻ വയലിനു സമീപമുള്ള വീട്ടിലും പൊതു ദർശനം 12 മണിക്ക് ശേഷം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്ക്കാരം