പയ്യന്നൂർ :ജെസിഐ പയ്യന്നൂരിൻ്റെ നേതൃത്വത്തിൽ സമൂഹത്തിൽ നിശ്ശബ്ദ സേവനം അർപ്പിക്കുന്നവരെ കണ്ടെത്തി ആദരിക്കുന്നതിൻ്റെ ഭാഗമായി ഫയർ ഫോഴ്സ് മുതിർന്ന ഉദ്യോഗസ്ഥൻ പി. കെ അജിത്ത് കുമാറിനെ ആദരിച്ചു.സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സന്ദീപ് ഷേണായ് അധ്യക്ഷത വഹിച്ചു, ജെ സി ഐ ഇന്ത്യ മുൻ സോൺ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് ഉൽഘാടനം ചെയ്തു, സ്റ്റേഷൻ ഓഫിസർ മുരളി, ജെസി പ്രവർത്തകർ ആയ ജുനൈദ്, ബീന Atv, അനൂപ് വന്നാടിൽ ഡോ,: ജയശേഖരൻ,, ശ്രീജേഷ് പി വി, നൗഷാദ് , ബിജു,എന്നിവർ സംസാരിച്ചു