അഴീക്കോട്: പുതിയേടത്ത് ശ്രീദേവിയമ്മ (തങ്കം -94) അന്തരിച്ചു.
അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായിരുന്ന
പരേതനായ എം.വി. നാരായണൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ:
ഹരീന്ദ്രൻ നമ്പ്യാർ, ജഗദീഷ്, അശോകൻ , രാധാകൃഷ്ണൻ, പരേതരായ ബാലഗോപാലൻ, ജയകൃഷ്ണൻ, വേണുഗോപാലൻ മണി,
മരുമക്കൾ: സുഷമ തലശ്ശേരി, ശ്രീലത കണ്ടോന്താർ, പ്രസന്ന മാതമംഗലം, സജിത പെരിങ്ങോം, പി.എം ഗീത അഴീക്കോട്, പരേതയായചന്ദ്രമതി എളയാവൂർ
സഹോദരങ്ങൾ: പരേതരായ നാരായണൻ കുട്ടി, അമ്മു, കമലാക്ഷി