Wednesday, January 22, 2025
HomeObitയുവതി തൂങ്ങി മരിച്ച നിലയിൽ

യുവതി തൂങ്ങി മരിച്ച നിലയിൽ

ചന്തേര .ഭർതൃമതിയായ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒളവറ വഴുതക്കാട്ടെ അമ്പൂട്ടി- സുനിത ദമ്പതികളുടെ മകൾ അമൃത (29) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ്.തൃക്കരിപ്പൂർ വലിയപ്പറമ്പിലെ വിജിത്ത്.സമീപകാലത്താണ് ഇവരുടെ വിവാഹം നടന്നത്.സഹോദരൻ.ആദർശ് . തഹസിൽദാറുടെ നേതൃത്വത്തിൽ ചന്തേര പോലീസ് മൃതദേഹം
ൻക്വസ്റ്റ്
നടപടികൾ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!