Tuesday, November 26, 2024
HomeKannurപുന്നാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചുമതലയേറ്റു

പുന്നാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചുമതലയേറ്റു


ഇരിട്ടി: പുന്നാട് സർവ്വീസ് സഹകരണ ബേങ്കിൻ്റെ പുതിയ പ്രസിഡണ്ട് പി.കുട്ട്യപ്പ മാസ്റ്ററും ഭരണ സമിതി അംഗങ്ങളും ചുമതല ഏറ്റെടുത്തു. ഇരിട്ടി പാലം ബ്രാഞ്ചിലെ എഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വെച്ചാണ് ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തത് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു .മുൻ ബേങ്ക് പ്രസിഡണ്ട് പി.കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം മുണ്ടേരി, പി.എ.നസീർ, എം.എം മജീദ്, വി.ടി.തോമസ്, കെ.വേലായുധൻ, സി.അഷ്റഫ്, കെ.പി.ഷാജി,സമീർ പുന്നാട്, കെ.ഇബ്രാഹീം, ഒമ്പാൻഹംസ, തറാൽ ഈസ്സ, കെ.പത്മനാഭൻ, സി.ചാത്തുക്കുട്ടിനായർ, ബേങ്ക് പ്രസിഡണ്ട് പി. കുട്ട്യപ്പ മാസ്റ്റർ, വൈസ് പ്രസിഡണ്ട് സി.എ.ലത്തീഫ് എന്നിവർ സംസാരിച്ചു. ബേങ്ക് സിക്രട്ടറി കെ.സി.രാജീവ് സ്വാഗതവും സി.കെ.ശശിധരൻ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!