പഴയങ്ങാടി: മാടായി പാറയിൽ തവരത്തടത്തിൽ താമസിക്കുന്ന മാടവളപ്പിൽ നളിനി (64) അന്തരിച്ചു. വെങ്ങരയിലെ പരേതരായ കോക്കാടൻ ഗോപാലന്റെയും ചെയ്യിക്കുട്ടിയുടെയും മകളാണ്. ഭർത്താവ് ടി. രാജേശ്വരൻ (തിരുവനന്തപുരം )മകൾ ഗായത്രി ( എറണാകുളം ).
മരുമകൻ സുരാജ് ( എറണാകുളം )
സഹോദരങ്ങൾ യശോദ, മുകുന്ദൻ, ലക്ഷ്മി പരേതരായ കാർത്യയണി, ഗോവിന്ദൻ.സഞ്ചയനം വ്യാഴാഴ്ച.