Friday, November 22, 2024
HomeKannurആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്‌തു

ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്‌തു

ശ്രീകണ്ഠപുരം നഗരസഭയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ. തുക വഴി ലഭിച്ച ആംബുലൻസ് ചെയർപേഴ്‌സൺ ഡോ. കെ.വി. ഫിലോമിന ഫ്ലാഗ് ഓഫ് ചെയ്തു. വികസനകാര്യ സ്റ്റാൻഡി ങ് കമ്മിറ്റി അധ്യക്ഷ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്ന ക്കൽ, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ.വി. ഗീത, പി. മീന, എം.വി. ഷീന, കെ.ടി. ലീല, സൂപ്രണ്ട് സജി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, പി.എച്ച്.ഐ. പി.വി. സതീ ശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ടി.എൽ. അനൂപ് തുടങ്ങി യവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!