Sunday, May 11, 2025
HomeKannurതീവണ്ടിയിൽനിന്ന് 35.35 ലക്ഷം പിടിച്ചു

തീവണ്ടിയിൽനിന്ന് 35.35 ലക്ഷം പിടിച്ചു

കണ്ണൂർ മംഗളൂരു-കൊയമ്പത്തൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനി ന്ന് രേഖകളില്ലാതെ കടത്തിയ 35.35 ലക്ഷം രൂപ പിടിച്ചു. തിങ്കളാഴ്ച വണ്ടി നീലേശ്വരം എത്തിയപ്പോൾ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് ജനറൽ കോച്ചിൽനിന്ന് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയത്.

കണ്ണൂർ റെയിൽവേ പോലീസ് എസ്.ഐ. പി. വിജേഷ്, എസ്.ഐ. കെ. രാജൻ, ജയേഷ്, പോലീസ് ഉദ്യോഗസ്ഥരായ നിജിൻ, ജോസ്, സംഗീത് എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!