കണ്ണപുരം .യാത്രക്കിടെ റോഡിൽ നിന്നും കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് പരിക്കേറ്റു. കോടതി ജീവനക്കാരനായസ്കൂട്ടർ യാത്രികൻ കൊല്ലം കരുനാഗപളളിയിലെ എസ്.മുഹമ്മദ്ഷാൻ(34) ആണ് പരിക്കേറ്റത്.15ന് രാത്രി 8 മണിക്ക് ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടം. പരാതിയിൽ പുന്നച്ചേരിയിൽ കേബിൾ ജോലി ചെയ്തു വരികയായിരുന്ന സ്വകാര്യ കേബിൾനെറ്റ്വർക്ക് ഓപ്പറേറ്റർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.
കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികന് പരിക്ക്
RELATED ARTICLES