മയ്യിൽ‣ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കുറുവോട്ട് മൂല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്‣ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ വരുവക്കുണ്ട്, പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ ഇറച്ചി പീടിക, തെരൂർ, തെരൂർ വില്ലേജ് ഓഫീസ്, പാലയോട്, പാലയോട് പ്രകാശ് ഹോട്ടൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി‣ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് വരെ ഇച്ചുളിക്കുന്ന്, മാതോടം, ചവിട്ടടിപ്പാറ, വാരം റോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ചെമ്പൻന്തൊട്ടി, കോറങ്ങോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈൻ വർക്ക് ഉള്ളതിനാൽ ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് , ഏച്ചൂർ കോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും കൊട്ടാനിച്ചേരി, മുണ്ടേരി എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കനാല്‍, അച്ചു ഡ്രൈവര്‍ പീടിക, ഇടച്ചൊവ്വ പൈപ്പ് കമ്പനി, ജവഹര്‍ ഭവന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.