കണ്ണൂർ : കണ്ണൂർ വാർത്തകൾ ന്യൂസ് മാനേജിങ് എഡിറ്റർ അബൂബക്കർ പുറത്തീലിന്റെ പിതാവ്
പുറത്തീൽ ആമിന മൻസിലിൽ പുതിയ വളപ്പിൽ അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ : നള്ള പുറത്തീൽ കുഞ്ഞാമിന. മക്കൾ : ആയിഷ, ഖദീജ, അബൂബക്കർ പുറത്തീൽ (മാധ്യമപ്രവർത്തകൻ), റിയാസ് (അബുദാബി), മറീന, ഷഫീന. മരുമക്കൾ : അബ്ദുള്ള (ട്രെൻഡ് സോഫ), മുബീന അബൂബക്കർ, ഫഹീമ റിയാസ്, ഫൈസൽ, സമീർ (അബുദാബി). സഹോദരങ്ങൾ :ഖദീജ, അബ്ദുൽ സത്താർ, ഇസ്മായിൽ, മൈമൂന, പരേതനായ അബൂബക്കർ. ദീർഘകാലം അബുദാബി കരാമയിലെ ഫാത്തിമ മസ്ജിദിൽ പ്രവാസി ആയിരുന്നു.