പഴയങ്ങാടി : വേനൽ കടുത്തതോടെ മാടാടായിപ്പാറയിൽ തീപിടുത്തവും തുടങ്ങി പഴയ ചൈനാക്ലെ ഖനന മണ്ണ് ഫാക്ടറി മുതൽ പടർന്നു തുടങ്ങിയ തീ മാടായിപ്പാറ വടുകുന്തശിവക്ഷേത്രകുളത്തിന്റെ റോഡ് അവസാനിക്കുന്ന ഭാഗം വരെ ആളിപടർന്നു നാട്ടുകാർ വിവരമറിയിച്ചെത്തിയ രണ്ടു ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണച്ചു കൊണ്ടിരിക്കുകയാണ് . മാടായിപ്പാറയിൽ അടിക്കടിയുണ്ടാവുന്ന തീപിടുത്തത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.