അഞ്ചരക്കണ്ടി : പലേരിയിലെ ഇല്ലത്താങ്കണ്ടി കുഞ്ഞിരാമന്റെ ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന ഇല്ലത്താങ്കണ്ടി കുഞ്ഞിരാമനെ ആദരിച്ചു. പരിപാടി ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സജേഷ്, വാർഡംഗം എം.കെ.അബ്ദുൽ ഖാദർ. കെ.സി.അബ്ദുൽ റഹ്‌മാൻ, കെ.കൃഷ്ണൻ, എൻ.മോഹനൻ, എൻ.രാജേഷ് എന്നിവർ സംസാരിച്ചു…….