Wednesday, December 4, 2024
HomeKannurകനത്ത മഴയിൽ വീടുകളുടെ മതിലുകൾ തകർന്നു.

കനത്ത മഴയിൽ വീടുകളുടെ മതിലുകൾ തകർന്നു.


ഇരിട്ടി: കനത്ത മഴയിൽ ഉളിയിൽ പാച്ചിലാളത്തെ പി.പി. കെ. അബൂബക്കറിൻ്റെ വീട്ടുമതിൽ തകർന്നു. തെക്കം പൊയിലിലെ എൻ. എൻ. റിയാസിൻ്റെ വീടിൻ്റെ പിറകുവശത്തെ ചെങ്കൽ മതിലും തകർന്നു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!