കണ്ണൂർ: സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം. യുവതി മരിച്ചു . പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ആണ് മരിച്ചത് . ചാല ബൈപ്പാസ് ആശുപത്രിയിൽ സമീപത്ത് വെച്ചായിരുന്നു അപകടം …
പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ആണ് മരിച്ചത് . ചാല ബൈപ്പാസ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം .
വാഹനം ഓടിച്ചിരുന്ന ഭർത്താവ് അശ്റഫിനെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.