എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ അഞ്ചിന് രാവിലെ 7.30 മുതൽ 12 മണി വരെ ചട്ടുകപ്പാറ, ചട്ടുകപ്പാറ എച്ച്എസ്എസ്, ചിറാട്ടുമൂല, ചെറുവത്തലമെട്ട, വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും 11.30 മുതൽ മൂന്ന് മണി വരെ ചെമ്മാടം, കൊയ്യോട്ടുപാലം, മുണ്ടേരി എൽപി, കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.