Tuesday, December 3, 2024
HomeObitഅജ്ഞാതൻ ട്രെെൻതട്ടി മരിച്ച നിലയിൽ

അജ്ഞാതൻ ട്രെെൻതട്ടി മരിച്ച നിലയിൽ

എളയാവൂർ: ഈ ഫോട്ടോയിൽ കാണുന്ന ഊരും പേരും തിരിച്ചറിയാത്ത സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്നയാളെ 16/11/2024 തീയതി രാവിലെ 07.45 മണിക്ക് കണ്ണൂർ എളയാവൂർ കിഴുത്തള്ളി ഓവുപാലം റെയിൽവേ ട്രാക്കിനടുത്തു വെച്ച് ട്രെയിൻതട്ടി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു. സുമാർ 153 സെ.മീറ്റർ ഉയരം വലതു കൈ ചൂണ്ടുവിരലിന് അഗ്രഭാഗം ഇല്ല മൃതദേഹം കണ്ണൂർ ഗവ: ആശുപത്രിയിൽ മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കണ്ണൂർ ടൗൺ പോലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തിവരുകയാണ് ടിയാനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ – 04972763337, എന്ന നമ്പറിലോ താഴെ കാണിച്ച നമ്പറിലോ ബന്ധപ്പെടുവാൻ അപേക്ഷ
Ph. 9497987203,9446014612

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!