Wednesday, December 4, 2024
HomeKannurകാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽമണ്ഡലകാല പൂജതുടങ്ങി

കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽമണ്ഡലകാല പൂജതുടങ്ങി

ശ്രീകണ്ഠപുരം: കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിലെ മണ്ഡലകാല പൂജ തുടങ്ങി. ഡിസംബർ 27 വരെ നിത്യപൂജ ഉണ്ടാകുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
രാവിലെ 5.30 മുതൽ 8.30 വരെയും വൈകീട്ട്
5 മുതൽ 7 വരെയുമാണ് ക്ഷേത്രദർശന സമയം.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!