Wednesday, December 4, 2024
HomeObitകെ. സുനിൽ കുമാർ നിര്യാതനായി

കെ. സുനിൽ കുമാർ നിര്യാതനായി

കിഴുന്ന :
പരേതരായ സി. എച്ച്. മുകുന്ദൻ മാസ്റ്ററുടെയും, യെശോദ ടീച്ചറുടെയും മകൻ സി. കെ. സുനിൽ കുമാർ (60) നിര്യാതനായി. ഭാര്യ: ഡോ. ധന്യ (കോട്ടക്കൽ ആര്യ വൈദ്യശാല, മസ്കറ്റ്.). മക്കൾ: ശ്രീഹരി, (ചിന്മയ വിദ്യാലയം, ചാല ) ശ്രീനിധി ( മസ്കറ്റ് ). സഹോദരങ്ങൾ: അഡ്വ. ശ്രീകുമാർ സി. കെ.,മാനേജർ, കിഴുന്ന സൗത്ത് യൂ പി സ്കൂൾ, സി. കെ. സന്തോഷ്‌ കുമാർ (ഫോട്ടോഗ്രാഫർ), സി. കെ. അനിൽ കുമാർ (ഫോട്ടോഗ്രാഫർ ), രഹന മുകുന്ദ് ( റിട്ടയേർഡ് അധ്യാപിക, കിഴുന്ന സൗത്ത് യൂ പി സ്കൂൾ. സഹോദരീ ഭർത്താവ്: സി. എച്ച്. ധർമൻ ( ഡെൽമ സ്റ്റുഡിയോ, തൊട്ടട )
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്തു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!