Wednesday, April 9, 2025
HomeKannurകടൂർ ഒറവയലിലെ പച്ചിടിയൻ കല്യാണി നിര്യാതയായി.

കടൂർ ഒറവയലിലെ പച്ചിടിയൻ കല്യാണി നിര്യാതയായി.

മയ്യിൽ: കടൂർ ഒറവയലിലെ പച്ചിടിയൻ കല്യാണി (99) മരണപ്പെട്ടു. ഭർത്താവ് പരേതനായ ഇരിങ്ങ ശങ്കരൻ മക്കൾ പരേതനായ ശ്രീധരൻ, പരേതനായ ചന്ദ്രൻ, ബാലകൃഷ്ണൻ, സീത, ഭാർഗവി, വത്സല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!