കണ്ണൂർ മട്ടന്നൂര്‍ നെല്ലൂന്നി അംഗനവാടി കുളത്തില്‍
കാട്യംപുറം സ്വദേശി ദീക്ഷിതാണ് മുങ്ങി മരിച്ചത്. കുടുംബ വീട്ടിലെത്തിയ ദീക്ഷിത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
പരിയാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്