അഴിക്കോട് ചാൽ ഒണ്ടേൻ റോഡ് (ജനകീയ റോഡിനടുത്ത് )തടിച്ചി പച്ച രോഹിണി (92 വയസ്സ് ) അന്തരിച്ചു.
പരേതനായ മാതുമ്മൽ രാഘവനാണ് ഭർത്താവ് .
സാവിത്രി , പുഷ്പകൻ , കനകവല്ലി, ബാബു, പരേതയായ പുഷ്പവല്ലി, പരേതനായ പ്രകാശൻ എന്നിവർ മക്കൾ .
ശവസംസ്‌കാരം നാളെ (27-03-2025) രാവിലെ 09:30 നു അഴീക്കൽ ചാൽ ശ്മശാനത്തിൽ