Sunday, May 11, 2025
HomeKannurഐ എൻ എൽ റമദാൻ ഈദ് കിറ്റ് വിതരണം നടത്തി

ഐ എൻ എൽ റമദാൻ ഈദ് കിറ്റ് വിതരണം നടത്തി

പയ്യന്നൂർ :
ഐ എം സി സി ഷാർജ കമ്മിറ്റിയുടെയും
ഐ എൻ എൽ പയ്യന്നൂർ മണ്ഡലം കമ്മിറ്റി യുടെയും ആഭിമുഖ്യത്തിൽ നിർധനരായവർക്കുള്ള റമദാൻ ഈദ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഐ എൻ എൽ കണ്ണൂർ ജില്ല ട്രഷററും പയ്യന്നൂർ നഗര സഭ കൗൺസിലറുമായ ഇക്ബാൽ പോപ്പുലർ നിർവഹിച്ചു.
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം കല്ലിങ്കൽ, ഫാറൂഖ് എ ടി പി, അബ്ദുൾ മജീദ് കെ, അഷ്‌റഫ്‌ എസ് വി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!