പരിയാരം: ചീമേനി സ്വദേശിയായ യുവാവിനെ ചെറുതാഴം കുളപ്പുറത്തെ ഭാര്യാ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചീമേനി വലിയപൊയിലിലെ പി.രാജേഷിനെ (43)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ചീമേനി മുണ്ടയിലെരാഘവന്-മീനാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ: ശുഭ.
മക്കള്‍: ആര്യ, അനുദേവ്.
സഹോദരി: നിഷ. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.