Monday, February 24, 2025
HomeKannurഹോമിയോ മെഡിക്കൽ ക്യാമ്പ് .

ഹോമിയോ മെഡിക്കൽ ക്യാമ്പ് .

കണ്ണൂർ:- കോർപ്പറേഷൻ
ഗവ.ഹോമിയോ ഡിസ്പെൻസറി, പുഴാതി ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ആരോഗ്യ ക്യാമ്പും,രക്ത പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പുഴാതി സോണൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡോ.ബി. ജെ സോണിയുടെ അദ്ധ്യക്ഷതയിൽ കൗൺസിലർ കൂക്കിരി രാജേഷ് ഉൽഘാടനം ചെയ്തു. ഡോ : അമുദ എം, ഡോ: മാളവിക എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഡോ : ബിനു കെ, ഡോ. രജിഷ കെ , ഡോ. അനുഷ, ഡോ. ഇൻ സിഹ, കനകരാജ് എന്നിവർക്യാമ്പിൽ പങ്കെടുത്തു. സൗജന്യ രക്ത പരിശോധനയും, മരുന്ന് വിതരണവും നടത്തി. ഡോ : അമുദ സ്വാഗതവും, പ്രസീത കെ പി നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!