Monday, February 24, 2025
HomeKannurയുവാവിനെ ആക്രമിച്ച ആറു പേർക്കെതിരെ കേസ്

യുവാവിനെ ആക്രമിച്ച ആറു പേർക്കെതിരെ കേസ്

ചക്കരക്കൽ.സദാചാര ഗുണ്ട ആക്രമണം 6 പേർക്കെതിരെ പരാതിയിൽ കേസ്.മുണ്ടേരി ഇടയിലെ പീടികയിലെ പി. തഫ്സീറിൻ്റെ (36) പരാതിയിലാണ് റസൽ ,അഫ് നാസ്, മിഹ്ദാദ്, തമീം, ഫാറൂഖ്, ഷെമീൽ എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.16 ന് വൈകുന്നേരം 4 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം. ഇടയിലെ പീടികയിൽ വെച്ച് പ്രതികൾ ഒന്നാം പ്രതി യുടെ വീട്ടിൽ പരാതിക്കാരനെ അസ്വാഭാവികമായി കണ്ടുവെന്നാരോപിച്ച് കൈക്കൊണ്ടും ഹെൽമെറ്റ് കൊണ്ടും കല്ല് കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!