എച്ച് ടി പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ പൂർണമായും ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ പുറത്തീൽ ട്രാൻസ്ഫോർമർ പൂർണമായും പഞ്ചായത്ത് കിണർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.