ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവും പിഴയും
10 വർഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ
കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എം ടി ജലജാറാണിയാണ് ശിക്ഷ വിധിച്ചത്
2021 ൽ വീട്ടിൽ മാസിക വിൽക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്
വനിതാ സെൽ ഇൻസ്പെക്ടർ പി. കമലാക്ഷിയാണ് കുറ്റപത്രം നൽകിയത്
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീത കുമാരി ഹാജരായി.