പരിയാരം: വീട്ടിൽ അതിക്രമിച്ചു കയറി ധനം ആവശ്യപ്പെട്ട് അമ്മായി അമ്മയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിൽ മരുമകനെതിരെ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് കോട്ടയിൽ സ്വദേശിനിയായ 46 കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് കരിവെള്ളൂരിലെ ദിവോ രാജിനെതിരെ കേസെടുത്തത്.16 ന് രാത്രി 9.30 മണിക്കാണ് പരാതിക്കാസ് പദ മായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരിയെ പിടിച്ചു തള്ളി ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിലാണ് കേസ്.