വയനാട് സന്ദർശനത്തിനായി പ്രിയങ്കാ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിൽ എത്തി .ഡൽഹി തിരഞ്ഞെടുപ്പ് പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.