മട്ടന്നൂർ: ജല അതോറിറ്റിയുടെ ചാലോട് ടൗണിലുള്ള ജല വിതരണ പൈപ്പിന്റെ വാൽവിന്റെ തകരാർ പരിഹരിക്കുന്നതിന് ജല വിതരണം നിർത്തി വയ്ക്കുന്നതിനാൽ 25, 26 തീയതികളിൽ കുറ്റ്യാട്ടൂർ, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
കുറ്റ്യാട്ടൂർ, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും
RELATED ARTICLES