കണ്ണൂർ: സ്കൂളുകളിൽ നിന്ന് സംഘമായി കണ്ണൂർ പുഷ്പോത്സവം സന്ദർശിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശന ഇളവ് അനുവദിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ അറിയിച്ചു. പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ചെടികളുടെ ശേഖരം പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.