Thursday, January 23, 2025
HomeKannurമട്ടന്നൂരിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ

മട്ടന്നൂരിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ

കണ്ണൂർ: മട്ടന്നൂരിൽ ആംബുലൻസിന് വഴി നൽകാതെ കാർ തടസം നിന്നതിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന മട്ടന്നൂർ സ്വദേശി റുക്കിയ ( 61) ആണ് മരിച്ചത്.

മട്ടന്നൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ആംബുലൻസിനെയാണ് കാർ വഴിമുടക്കിയത്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശ്ശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് കാർ സൈഡ് നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!