ചാലോട്◈ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നാലു പെരിയ, കോട്ടം മുക്ക്, കാണിച്ചേരി ആശ്രമം, കോരാറമ്പ, രാവിലെ ഒൻപത് മുതൽ 11 വരെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി◈ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചേലേരി സ്കൂൾ, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ മാലോട്ട് പള്ളി ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ◈ രാവിലെ എട്ട് മുതൽ 12 വരെ ഇരിക്കൂർ ടൗൺ, എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ മടപ്പുര, എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ ബ്ലാത്തൂർ ഐഡിയ, ഒന്ന് മുതൽ വൈകിട്ട് നാല് വരെ ബ്ലാത്തൂർ വയൽ, മൂന്ന് മുതൽ നാല് വരെ പെരുവളത്ത് പറമ്പ്, 12 മുതൽ വൈകിട്ട് നാല് വരെ കമാലിയ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം◈ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ പാടുവിലങ്ങ്, പൈസക്കരി, രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ എം എം കോംപ്ലക്സ്, കൊട്ടൂർ വയൽ, മരിയ നഗർ, ചെമ്പന്തൊട്ടി, ഓടക്കുണ്ട്, കൊക്കായി, കാവുമ്പായി നവധാര, കീയ്യച്ചാൽ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ◈ രാവിലെ എട്ട് മുതൽ ഒൻപത് വരെ ചട്ടുകപ്പാറ ടവർ, എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ പുറത്തീൽ, നുച്ചിലോട്, ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ ചെറുവത്തല മെട്ട, ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വീനസ് ക്ലബ്, കമാൽ പീടിക, ഉച്ചക്ക് ഒന്ന് മുതൽ മൂന്ന് വരെ പഞ്ചായത്ത് കിണർ, ഏച്ചൂർ ബസാർ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.