Saturday, February 1, 2025
HomeKannurകണ്ണൂർ ബ്ലോക്ക് കേരളോത്സവം: പാപ്പിനിശ്ശേരി ഓവറോൾ ചാമ്പ്യൻമാർ

കണ്ണൂർ ബ്ലോക്ക് കേരളോത്സവം: പാപ്പിനിശ്ശേരി ഓവറോൾ ചാമ്പ്യൻമാർ

പാപ്പിനിശ്ശേരി : കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കായികമത്സരങ്ങളിൽ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തും കലാമത്സരങ്ങളിൽ ചിറക്കൽ പഞ്ചായത്തും ഒന്നാം സ്ഥാനങ്ങൾ നേടി. കായിക-ഗെയിംസ്-കലാ മത്സരങ്ങളിലായി 268 പോയിന്റ് നേടി പാപ്പിനിശ്ശേരി പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. ഗെയിംസ് വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ സമ്മാനങ്ങൾ വിതരണംചെയ്തു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!