എഡിഎം നവീൻ ബാബുവിന്റെ മരണം വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തനെതിരായ വിജിലൻസ് പരാതി
പരാതിക്കാരന്റെ മൊഴിയെടുക്കാൻ വിജിലൻസ് സംഘം കണ്ണൂരിൽ
കോഴിക്കോട് പ്രത്യേക വിജിലൻസ് SPയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലെത്തിയത്
കോൺഗ്രസ് നേതാവ് ടി.ഒ.മോഹനനാണ് വിജിലൻസിന് പരാതി നൽകിയത്