ഇരിട്ടി: എടൂരിലെ ജോർജ്ജ് മുത്തുമല ( ജോയിച്ചൻ 61) അന്തരിച്ചു. പരേതനായ മുത്തുമല ആന്റണിയുടെയും മാർലാക്കുഴിയിൽ കുടുംബാംഗം റോസമ്മയുടെയും മകനാണ്. ഭാര്യ: ജോമ വടക്കേടത്ത് (തൊണ്ടിയിൽ ). മക്കൾ: അലൻ ലിയോ, ആൽവിൻ (വിദ്യാർഥി, ഡി.പോൾ കോളേജ്, എടത്തൊട്ടി). മരുമകൻ: സോണറ്റ് പൂമരത്തിൽ (കണ്ണൂർ ). സഹോദരങ്ങൾ: മേരി ചാക്കോ തെക്കേപ്പറമ്പിൽ ( റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ, കുന്നോത്ത് ), എം.എ .തോമസ്, ആലീസ് ജോസഫ് ഒറ്റപ്ലാക്കൽ (കല്ലുവയൽ ), എം.എ .ജോസഫ് ( റിട്ട അധ്യാപകൻ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പാലാവയൽ), എൽസമ്മ ജോർജ് ചിറ്റേട്ട് ( അധ്യാപിക, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടൂർ), ജെസ്സി ജെയ്സ് മരോട്ടിക്കൽ ( പ്രധമാധ്യാപിക, സെന്റ് ആന്റണിസ് യു പി സ്കൂൾ പേരട്ട), ബീന ബിജു പാമ്പക്കൽ ( അധ്യാപിക, ഗവ ഹയർ സെക്കൻഡറി സ്കൂൾ ഇരിക്കൂർ), പരേതനായ ബിജു ആന്റണി. സംസ്കാരം ചൊവ്വാഴ്ച മൂന്നു മണിക്ക് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരി കുടുംബകല്ലറയിൽ.