Thursday, November 21, 2024
HomeKannurപള്ളിയിലെ ഭണ്ഡാരം കവർന്നു

പള്ളിയിലെ ഭണ്ഡാരം കവർന്നു

തലശേരി .പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് ഒരു ലക്ഷം രൂപയോളം കവർന്നു.തിരുവങ്ങാട് മട്ടാമ്പ്രത്തെ ജുമാ മസ്ജിദ് ബിൽഡിംഗിലെ പിൻഭാഗം മഖാമിനോട് ചേർന്ന ചുമരിൽ സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തിതുറന്ന് പണം കവർന്നത്. പള്ളി ഭാരവാ ഹി എംഎം റോഡിലെപി. പി .മുഹമ്മദാലിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!