Saturday, November 23, 2024
HomeKannurസർക്കാർജോലി വാഗ്ദാനം നൽകി മൂന്നര ലക്ഷം തട്ടിയെടുത്തു

സർക്കാർജോലി വാഗ്ദാനം നൽകി മൂന്നര ലക്ഷം തട്ടിയെടുത്തു

ആദൂർ.കർണ്ണാടക എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ ഡ്രൈവർജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു.നെട്ടിണ ഗെകിന്നിംഗാറിലെ ലീലാവതിയുടെ പരാതിയിലാണ് നിരവധി പേരെ ജോലി തട്ടിപ്പിനിരയാക്കിയ ബദി യടുക്കപെർളയിലെ സജിത റായ്ക്കെതിരെ വഞ്ചനാകുറ്റത്തിന് ആദൂർ പോലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകന് കർണ്ണാടക സ്റ്റേറ്റ് എക്സൈസിൽ ഡ്രൈവർ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 2022 സപ്തംബർ ഒന്നിനും നവമ്പർ രണ്ടിനുമിടയിൽ വിവിധ തീയതികളിലായി മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ജോലിയോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!