Monday, April 28, 2025
HomeKannurപെരുമ്പ ഹജ്ജ് ക്യാമ്പ് - 25ഏപ്രിൽ 14 ന് തിങ്കളാഴ്ച

പെരുമ്പ ഹജ്ജ് ക്യാമ്പ് – 25ഏപ്രിൽ 14 ന് തിങ്കളാഴ്ച

പയ്യന്നൂർ:പെരുമ്പ മുസ്ലീം ജമാഅത്ത് റിലീഫ് കമ്മിറ്റി, ഖിദ്‌മ സഹാറ ഹജ്ജ് ഉംറ സർവ്വീസ് ഗ്രൂപ്പ്, ഹാജി എ അബ്‌ദുൽ അസീസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 14-ാമത് പെരുമ്പ ഹജ്ജ് ക്യാമ്പ്
ഏപ്രിൽ 14 ന് തിങ്കളാഴ്‌ച രാവിലെ 8 മണി മുതൽ പെരുമ്പലത്തീഫിയ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അബ്‌ദുസ്സമദ് പൂക്കോട്ടൂർ & ചുഴലി മുഹയ്ദ്ധീൻ മൗലവി, വിഷ്വൽ മീഡിയ എൽ.സി.ഡി അവതരണം സി ടി അബ്ദുൾ ഖാദർ തൃക്കരിപ്പൂർ. സമാപനവും പ്രാർത്ഥനാ സദസ്സിനും സയ്യിദ് അബ്ദുൾ റഷീദ് തങ്ങൾ പാണക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9747474677. ക്യാമ്പിൽആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് കെ.ടി. സഹദുള്ള, വി കെ പി ഇസ്മായിൽ, എ.മുജീബ്, സി പി അബ്ദുള്ള, കാട്ടൂർ ഹംസ, സി.ടി.അബ്ദുൾ ഖാദർ ,സി.വി. ജാബിർ, എസ്.വി.മുസ്തഫ, കെ.ഖലീൽ, ഒ.എ.ഇസ്മായിൽ എന്നിവർ അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!