കണ്ണൂർ മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മഞ്ചേരിപ്പൊയിലിലെ പി എം പുഷ്പാവതിയാണ് മരിച്ചത്
വീട്ടിലെ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കാറുള്ളത്
വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ ദേഹത്ത് തീപിടിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്
മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു