Saturday, April 5, 2025
HomeKannurപോസ്റ്റുകളിലെ പരസ്യം മാറ്റിയില്ലെങ്കിൽ നടപടി

പോസ്റ്റുകളിലെ പരസ്യം മാറ്റിയില്ലെങ്കിൽ നടപടി

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ 15-നകം മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

15-ന് ശേഷവും നീക്കം ചെയ്യാത്ത പരസ്യങ്ങൾ കെ എസ് ഇ ബി തന്നെ മാറ്റി, ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോർഡ് സ്ഥാപിച്ചവരിൽ നിന്നും ഈടാക്കും.

ഈടാക്കുന്ന തുക അറിയിപ്പ് നൽകി 15 ദിവസത്തിന് ഉള്ളിൽ അടച്ചില്ലെങ്കിൽ‍ 12 ശതമാനം പലിശയും നൽകേണ്ടി വരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!