Saturday, April 5, 2025
HomeKannurതളിപ്പറമ്പ് കീഴാറ്റൂരിലെ ജീജ അന്തരിച്ചു

തളിപ്പറമ്പ് കീഴാറ്റൂരിലെ ജീജ അന്തരിച്ചു

പയ്യന്നൂർ:കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപം താമസിക്കുന്ന പി.ജീജ (45) അന്തരിച്ചു. ഭർത്താവ്: ഏ.വി.മധു (അസി. കൃഷി ഓഫീസർ പിലിക്കോട്). മക്കൾ: മിലിന്ദ്, മിതുൽ. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് റിട്ട. സെക്രട്ടറി കീഴാറ്റൂരിലെദാമോദരൻ്റെ യും ശോഭനയുടെയും മകളാണ്. സഹോദരങ്ങൾ: ജഷിത് ബാബു, സിജീഷ്.
സംസ്കാരം
3 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!