പിലാത്തറ.ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന യുവതി മരണപ്പെട്ടു.
പിലാത്തറ മാതമംഗലം റോഡിൽ ലേഖ ടൈലേഴ്‌സ് ആൻ്റ്ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ലേഖയാണ് മരണപ്പെട്ടത്.
പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. യൂട്രസ് റിമൂവിംഗ് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു.
മക്കൾ: സഞ്ജന (ഡിഗ്രി വിദ്യാർത്ഥിനി) ,സഞ്ജുക്ത (മാടായി ഗേൾസ് പ്ലസ് ടു വിദ്യാർത്ഥി ).